പ​രി​ശീ​ല​ന​വും മാ​തൃ​കാ പ​രീ​ക്ഷ​യും
Thursday, September 19, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ർ 12ന് ​ന​ട​ക്കു​ന്ന വി​ഇ​ഒ പ​രീ​ക്ഷ​യ്ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സും മാ​തൃ​കാ പ​രീ​ക്ഷ​യും പ​ഴ​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം സൗ​ഹൃ​ദ റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​സ്പ​യ​ർ പി​എ​സ്‌സി അ​ക്കാ​ഡ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ21 ന് ​രാ​വി​ലെ 10ന് ​നടത്തും.ര​ജി​സ്ട്രേ​ഷ​ന് 7025735117, 7356345203.