ഓ​സോ​ൺ ദി​നാ​ച​ര​ണം ന​ട​ത്തി
Thursday, September 19, 2019 12:37 AM IST
ആ​റ്റി​ങ്ങ​ൽ : മു​ട​പു​രം ഗ​വ.​യു​പി സ്കൂ​ളി​ൽ ഓ​സോ​ൺ ദി​നാ​ച​ര​ണത്തിന്‍റെ ഭാഗമായി വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി ന​ട​ത്തി .ഹെ​ഡ്മി​സ്ട്ര​സ് കെ.​എ​സ്.​വി​ജ​യ​കു​മാ​രി,ഇ​ക്കോ ക്ല​ബ് ക​ൺ​വീ​ന​ർ ഹി​മ ആ​ർ.​നാ​യ​ർ, പ​രി​സ്ഥി​തി ക്ല​ബ് ക​ൺ​വീ​ന​ർ രാ​കേ​ന്ദു,സ​യ​ൻ​സ് ക്ല​ബ് ക​ൺ​വീ​ന​ർ രോ​ഷി​നി ,സ്റ്റാ​ഫ് ക്ല​ബ് സെ​ക്ര​ട്ട​റി എ​ൽ.​അ​ൻ​സി ,എ​സ്എം​സി ഭാ​ര​വാ​ഹി​ക​ളാ​യ ബി.​എ​സ്.​സ​ജി​ത​ൻ,സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.