പൊ​ട്ട​ക്കി​ണ​റ്റി​ല്‍ വീ​ണ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, September 17, 2019 12:25 AM IST
പേ​രൂ​ര്‍​ക്ക​ട: ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ വീ​ണ പോ​ത്തി​നെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. പാ​ണാ​ങ്ക​ര ആ​ലു​വി​ള വീ​ട്ടി​ല്‍ മ​ധു​സൂ​ദ​ന​ന്‍റെ പോ​ത്താ​ണ് സ​മീ​പ​ത്തെ പ​റ​മ്പി​ലെ 40 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ല്‍ വീ​ണ​ത്.​ചെ​ങ്ക​ല്‍​ച്ചു​ള്ള​യി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ ജ​യ​കു​മാ​ര്‍, ഫ​യ​ര്‍​മാ​ന്‍​മാ​രാ​യ സ​ന്തോ​ഷ്കു​മാ​ര്‍, അ​ഖി​ലേ​ഷ്, ദി​നേ​ശ​ന്‍, ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.