ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തിൽ ​പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ഇ​ന്ന്
Tuesday, September 17, 2019 12:24 AM IST
നെ​ടു​മ​ങ്ങാ​ട്: ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട്ടു​പാ​റ വാ​ണി​യം​പാ​റ സം​ര​ക്ഷ​ണ സ​മി​തി​യു​ടേ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും സം​യു​ക്ത തീ​രു​മാ​ന​പ്ര​കാ​രം പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ ഇ​ന്ന് ചേ​രും.
വാ​ർ​ഡു​ക​ളും ഗ്രാ​മ​സ​ഭ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും. പേ​രി​ല​വാ​ർ​ഡ്- വൈ​കു​ന്നേ​രം മൂ​ന്നി​ന് നെ​ടി​യ​വേ​ങ്കോ​ട് വ​നി​താ​തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം, അ​യ്യ​പ്പ​ൻ കു​ഴി​വാ​ർ​ഡ് വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, കു​ര്യാ​ത്തി​വാ​ർ​ഡ് രാ​വി​ലെ 10ന് ​കു​ര്യാ​ത്തി അ​ങ്ക​ണ​വാ​ടി, പോ​ങ്ങോ​ട് വാ​ർ​ഡ് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പോ​ങ്ങോ​ട് ഹാ​ർ​വെ​സ്റ്റ് മി​ഷ​ൻ സ്കൂ​ൾ, മു​മ്പാ​ല​വാ​ർ​ഡ് വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ര​ങ്ങാ​ട് എ​ൽ​പി​എ​സ് ഗ്രൗ​ണ്ട്, ചി​റ്റു​വീ​ട് വാ​ർ​ഡ് രാ​വി​ലെ 10ന് ​തോ​ളൂ​ർ വ​നി​താ​വ്യ​വ​സാ​യ കേ​ന്ദ്രം, പു​ളി​മൂ​ട് വാ​ർ​ഡ് വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​തു​വ​ണ്ടാ​ൻ​കു​ഴി എ​ൽ​എം എ​ൽ​പി​എ​സ് സ്കൂ​ൾ, കു​ള​പ്പ​ട വാ​ർ​ഡ് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഗ​വ എ​ൽ​പി​എ​സ് കു​ള​പ്പ​ട, വാ​ലൂ​ക്കോ​ണം വാ​ർ​ഡ് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഗ​വ എ​ൽ​പി​എ​സ് കു​ള​പ്പ​ട, ഏ​ലി​യാ​വൂ​ർ വാ​ർ​ഡ് രാ​വി​ലെ 10.30ന് ​പി​എ​ച്ച്എ​സി ഉ​ഴ​മ​ല​യ്ക്ക​ൽ, ച​ക്ര​പാ​ണി​പു​രം വാ​ർ​ഡ് വൈ​കു​ന്നേ​രം നാ​ലി​ന് പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം.
മ​ഞ്ചം​മൂ​ല വാ​ർ​ഡ് വൈ​കു​ന്നേ​രം മൂ​ന്നി ന് ​വി​ശു​ദ്ധ ക​ർ​മ​ല​മാ​താ ദേ​വാ​ല​യ അ​ങ്ക​ണം, പു​തു​ക്കു​ള​ങ്ങ​ര വാ​ർ​ഡ് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഗ​വ എ​ൽ​പി​എ​സ് പു​തു​ക്കു​ള​ങ്ങ​ര, മാ​ണി​ക്യ​പു​രം വാ​ർ​ഡ് വൈ​കു​ന്നേ​രം 3.30ന് ​മാ​ണി​ക്യ​പു​രം യു​പി​എ​സ്, പ​രു​ത്തി​ക്കു​ഴി വാ​ർ​ഡ് വൈ​കു​ന്നേ​രം 3.30ന് ​പ​രു​ത്തി​ക്കു​ഴി ഗ​വ എ​ൽ​പി​എ​സ്.