ദേ​വ​രാ​ജ​ൻ ശ​ക്തി​ഗാ​ഥാ പു​ര​സ്കാ​രം ബി. ​വ​സ​ന്ത​യ്ക്ക്
Tuesday, September 17, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള​ത്തി​ന്‍റെ സം​ഗീ​ത​വി​സ്മ​യ​മാ​യ ജി. ​ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ജി. ​ദേ​വ​രാ​ജ​ൻ ശ​ക്തി​ഗാ​ഥാ പു​ര​സ്കാ​രം ഗാ​യി​ക ബി. ​വ​സ​ന്ത​യ്ക്ക്.
ജി. ​ദേ​വ​രാ​ജ​ൻ ശ​ക്തി​ഗാ​ഥ​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ൻ​കാ​ളി സ്മാ​ര​ക ഹാ​ളി​ൽ (വി​ജെ​ടി ഹാ​ൾ) 27ന് ​വൈ​കു​ന്നേ​രം 5.30ന് ​ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ​സ​ന്ത​യ്ക്കു പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.
ഇ​രു​പ​ത്ത​യ്യാ​യി​രിം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.