സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, September 17, 2019 12:24 AM IST
വി​തു​ര: ആ​ന​പ്പാ​റ മ​ണ​ലി ആ​റ്റു​മ​ൺ​പു​റം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ആ​റ്റു​മ​ൺ​പു​റം സെ​റ്റി​ൽ​മെ​ന്‍റി​ൽ ചേ​ർ​ന്നു.
വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​എം. ലാ​ലി അ​ധ്യ​ക്ഷ​യാ​യി. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം വി​നീ​ഷ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ, മ​ഞ്ജു​ഷ ആ​ന​ന്ദ്, രാ​ധാ​കൃ​ഷ്ണ​ൻ, എ. ​വി. അ​രു​ൺ, ഷാ​ജു​ലാ​ൽ, ബി​നു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി(​ചെ​യ​ർ​മാ​ൻ), ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ, എം. ​ലാ​ലി, മ​ഞ്ജു​ഷ, ശോ​ഭ​ന,(വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), രാ​ധാ​കൃ​ഷ്ണ​ൻ(​ജ​ന​റ​ൽ ക​ൺ​വീ​ന​ർ), എ. ​വി. അ​രു​ൺ, ബി​നു​കു​മാ​ർ, രാ​ജ​ൻ(​ക​ൺ​വീ​ന​ർ​മാ​ർ).
20​ന് വൈ​കു​ന്നേ​രം 3.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു പാ​ല​ത്തി​ന് ത​റ​ക്ക​ല്ലി​ടും.