കോ​വ​ള​ത്ത് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു
Monday, September 16, 2019 12:33 AM IST
കോ​വ​ളം: തി​രു​വ​ന​ന്ത​പു​രം ഡി​ടി​പി​സി​യും, കോ​വ​ളം ജ​ന​കീ​യ​സ​മി​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കോ​വ​ള​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​ന്ദു മ​ണി, കൗ​ൺ​സി​ല​ർ നി​സാ​ബീ​വി, പി .​രാ​ജേ​ന്ദ്ര​കു​മാ​ർ വെ​ങ്ങാ​നൂ​ർ സ​തീ​ഷ് കു​മാ​ർ,എം.​മു​ജീ​ബ് റ​ഹ്മാ​ൻ, കോ​വ​ളം സു​കേ​ശ​ൻ, അ​ഹീ​ന്ദ്ര​ബാ​ബു, ബി. ​ശ്രീ​കു​മാ​ർ , ബി.​ബാ​ബു, ആ​ർ.​ശ്രീ​കു​മാ​ർ, പ​ന​മ്പ​ള്ളി ദേ​വ​രാ​ജ​ൻ ,പു​ഞ്ച​ക്ക​രി സു​രേ​ഷ്തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.