സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Monday, September 16, 2019 12:32 AM IST
കൊ​ല്ലം: ഐ​എ​സ്എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ളി​ച്ചം ഖു​റാ​ൻ അ​ന്താ​രാ​ഷ്ട്ര പ​ഠ​ന സ​മി​തി​യു​ടെ ഒ​ന്പ​താം​ഘ​ട്ട സം​സ്ഥാ​ന സം​ഗ​മ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. കൊ​ല്ലം സി.​കേ​ശ​വ​ൻ മെ​മ്മോ​റി​യ​ൽ ടൗ​ൺ ഹാ​ളി​ൽ 29ന് ​രാ​വി​ലെ ഒ​ന്പ​തു​മ​ത​ലാ​ണ് പ​രി​പാ​ടി.
ഇ.​അ​ബ്ദു​ൾ ല​ത്തീ​ഫ്-​മു​ഖ്യ​ര​ക്ഷാ​ധി​കാ​രി, സ​ലിം ക​രു​നാ​ഗ​പ്പ​ള്ളി-​ചെ​യ​ർ​മാ​ൻ, സ​ഹ​ദ്.​ബി.-​ക​ൺ​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങി​യ 100 അം​ഗ സ്വാ​ഗ​ത​സം​ഘ​മാ​ണ് രൂ​പീ​ക​രി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ സ​ല​ഫി മ​സ്ജി​ദി​ൽ ന​ട​ന്ന യോ​ഗം വെ​ളി​ച്ചം സം​സ്ഥാ​ന സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ക​രിം സു​ല്ല​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​സ്എം സം​സ്ഥാ​ന ട്ര​ഷ​റ​ർ ഷാ​നി​ഫ് വാ​ഴ​ക്കാ​ട്, ഇ.​പി.​അ​ഷ്റ​ഫ് അ​ലി, കൊ​ല്ലം അ​ബ്ദു സ​മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.