സ്കൂ​ട്ട​റി​ല്‍ നി​ന്നും വീ​ണു മ​രി​ച്ചു
Monday, August 26, 2019 1:31 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ട്ട​റി​ല്‍ നി​ന്നും വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. പു​ല്ല​മ്പാ​റ മു​ക്കു​ടി​ല്‍ അ​ര്‍​ച്ച​നാ ഭ​വ​നി​ല്‍ സു​രേ​ന്ദ്ര​ന്‍ ആ​ശാ​രി (59) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.45ന് ​ആ​റ്റി​ങ്ങ​ല്‍ - വെ​ഞ്ഞാ​റ​മൂ​ട് റോ​ഡി​ല്‍ വാ​ള​ക്കാ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തി​ന്‍റെ സ്കൂ​ട്ട​റി​നു പി​ന്നി​ലി​രു​ന്ന് ആ​റ്റി​ങ്ങ​ല്‍ മാ​മ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. എ​തി​രെ വ​ന്ന ബ​സി​നു സൈ​ഡു കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​റി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു സാ​ര​മാ​യി പ​രി​ക്കേ​ല്ക്കു​ക​യും സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്കി. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്ക​ള്‍: ര​ഞ്ജി​ത്, വൈ​ശാ​ഖ്, അ​ര്‍​ച്ച​ന.