മ​യ്യ​നാ​ട് റീ​ജ​ണ​ൽ സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷം ഇ​ന്നു​മു​ത​ൽ
Monday, August 26, 2019 12:53 AM IST
കൊ​ല്ലം: മ​യ്യ​നാ​ട് റീ​ജ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​മാ​ധ​വ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും മു​തി​ർ​ന്ന സ​ഹ​ക​രാ​രി​ക​ളെ ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ​യും പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ‌ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി​യും ആ​ദ​രി​ക്കും.
മു​ൻ എം​പി പി.​രാ​ജേ​ന്ദ്ര​ൻ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സും ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളെ മു​ൻ എം​എ​ൽ​എ എ.​അ​സീ​സും ആ​ദ​രി​ക്കും. സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ജെ.​അ​ബ്ദു​ൾ ഖാ​ദ​ർ ശ​താ​ബ്ദി പ്രോ​ജ​ക്ട് പ്ര​ഖ്യാ​പ​നം ന​ട​ത്തും.
എ​സ്.​രാ​ജീ​വ്, എ​ൽ‌.​ല​ക്ഷ്മ​ണ​ൻ, എ​സ്.​ഫ​ത്ത​ഹു​ദീ​ൻ, എം.​നൗ​ഷാ​ദ്, എ​ൻ.​അ​ഴ​കേ​ശ​ൻ, വി.​എ​സ്.​വി​പി​ൻ, സ​രി​ത, എ,​പ്ര​ദീ​പ്, എം.​നാ​സ​ർ, ഡി.​ബാ​ല​ച​ന്ദ്ര​ൻ, ഉ​മ​യ​ന​ല്ലൂ​ർ എ​സ്.​കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള, ഡി.​പ്ര​സ​ന്ന​കു​മാ​രി, കെ.​വി.​പ്ര​മോ​ദ്, വേ​ണു​ഗോ​പാ​ല​ൻ ആ​ചാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ശ​താ​ബ്ദി വ​ർ​ഷ​ത്തി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ ആ​റ് ന​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് 30 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വീ​ട് വ​ച്ച് ന​ൽ​കും.
കാ​ൻ​സ​ർ, വൃ​ക്ക രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് 10 ല​ക്ഷം രൂ​പ വീ​ത​വും കി​ട​പ്പ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​വും ന​ൽ‌​കും. 15 ല​ക്ഷം രൂ​പ ചെ​ല​വി​ൽ മ​യ്യ​നാ​ട് സി.​കേ​ശ​വ​ൻ സ്മാ​ര​ക ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആം​ബു​ല​ൻ​സും വാ​ങ്ങി ന​ൽ​കും.
ത​രി​ശു​നി​ല​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്കും. വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.