നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി
Monday, August 26, 2019 12:24 AM IST
നേ​മം: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​വ​രും മ​റു വി​ഭാ​ഗ​വും പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഏ​റ്റു​മു​ട്ടി.​ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത​ര​യ്ക്ക് നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലാ​ണ് സം​ഭ​വം.
ഏ​റ്റ​മു​ട്ട​ൽ രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രു വി​ഭാ​ഗ​ത്തെ​യും പോ​ലീ​സ് വി​ര​ട്ടി വി​ട്ടു. നേ​മം പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ൽ വ​ച്ച് ഒ​രാ​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പ​റ​യു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​താ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

മ​ദ്യ​ല​ഹ​രി​യി​ൽ
ത​മ്മി​ല​ടി യു​വാ​വി​ന്
പ​രി​ക്ക്

നേ​മം: ക​ല്ലി​യൂ​ർ പു​ന്ന​മൂ​ട് ജം​ഗ്ഷ​നി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ര​ണ്ടു പേ​ർ ത​മ്മി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.​ഓ​ട്ടോ ഡ്രൈ​വ​ർ ഷെ​റി(38) നാ​ണ് പ​രി​ക്കേ​റ്റ​ത്.​അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നു​വി​നെ നേ​മം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.