കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി
Monday, August 26, 2019 12:24 AM IST
നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് വെ​ള്ള​രി​കോ​ണം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ ം ന​ട​ത്തി.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ഫി​സി​ക്സി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ആ​തി​രാ കെ. ​വി. രാ​ജി​ന് സ്വീ​ക​ര​ണം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ശേ​ഖ​ൻ അ​ധ്യ​ക്ഷ​ത​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ്, വാ​മ​ന​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​മ​യൂ​ൺ ക​ബീ​ർ, വാ​ർ​ഡ് മെ​മ്പ​ർ മൂ​ഴി സു​നി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വേ​ട്ട​മ്പ​ള്ളി​സ​ന​ൽ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ള​പ്പു​ള്ളി സു​നി​ൽ, വെ​ള്ള​രി​ക്ക കോ​ണം ബൂ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.