അ​ന്പ​ത് ലി​റ്റർ വാ​ഷ് പി​ടി​കൂ​ടി
Monday, August 26, 2019 12:23 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മൈ​ല​മൂ​ട് വ​ന​മേ​ഖ​ല​യി​ൽ വാ​മ​ന​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശേ​ധ​ന​യി​ൽ അ​ന്പ​ത് ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി.
എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ ഷ​മീ​ർ ഖാ​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​മ​ന​പു​രം റേ​ഞ്ച്പാ​ർ​ട്ടി സ്പെ​ഷ​ൽ ഡ്രൈ​വ് ടീ​മും പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും പാ​ങ്ങോ​ട്, പാ​ലോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൈ​ല​മൂ​ട്, ക​ക്കോ​ട്ട്കു​ന്ന്, പാ​റ​ക്കു​ന്ന് എ​ന്നീ വ​ന​മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്. മൈ​ല​മൂ​ട് വ​ന​മേ​ഖ​ല​യി​ലെ ന​ദി​ക്ക​ര​യി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന വാ​ഷാ​ണ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്.