ഡി​വൈ​എ​ഫ്ഐ ഉ​ഴ​മ​ല​യ്ക്ക​ൽ മേ​ഖ​ലാ സ​മ്മേ​ള​നം
Monday, August 26, 2019 12:23 AM IST
ആ​ര്യ​നാ​ട്: ഡി​വൈ​എ​ഫ്ഐ ഉ​ഴ​മ​ല​യ്ക്ക​ൽ മേ​ഖ​ലാ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​വി​നീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.​
സെ​ക്ര​ട്ട​റി എം. ​എ. അ​ഖി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​എം. അ​ൻ​സാ​രി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​എം. റ​ഫീ​ഖ്, പ്ര​സി​ഡ​ന്‍റ് എം. ​എ​സ്. സി​യാ​ദ്, ട്ര​ഷ​റ​ർ എം. ​ഷാ​ജി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ർ. സ​ജ​യ​ൻ, ദീ​പാ​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദേ​ശ​ത്തെ ക്വാ​റി മാ​ഫി​യ​ക​ളു​ടെ കൈ​യി​ൽ നി​ന്നും ഡി​വൈ​എ​ഫ്ഐ സം​ര​ക്ഷി​ക്കു​മെ​ന്ന പ്ര​മേ​യം പാ​സാ​ക്കി.
ആ​ർ. ഷി​ജു (പ്ര​സി​ഡ​ന്‍റ്), എം. ​എ.അ​ഖി​ൽ(​സെ​ക്ര​ട്ട​റി), വി​ഷ്ണു(​ട്ര​ഷ​റ​ർ), എ​സ്. ആ​ന​ന്ദ്, എം. ​പ്ര​ണ​വ്(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സ​ജി, സ​ന്ധ്യ വി. ​നാ​യ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.