ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍
Sunday, August 25, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ വ​കു​പ്പി​ല്‍ നി​ന്നും എ​ടു​ത്തി​ട്ടു​ള്ള മാ​ര്‍​ജി​ന്‍ മ​ണി വാ​യ്പ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി ന​വം​ബ​ര്‍ എ​ട്ടു​വ​രെ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് വെ​ള്ള​യ​മ്പ​ല​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ഫോ​ണ്‍ 0471 2321824.