കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Sunday, August 25, 2019 12:39 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. പി​ര​പ്പ​ൻ​കോ​ട് വ​ട്ട​വി​ള എ​സ്ആ​ർ ഭ​വ​നി​ൽ പ്ര​മീ​ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ടാ​ണ് പ​തി​നെ​ട്ട​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്.
വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ലി​ഡിം​ഗ് ഫ​യ​ർ​മാ​ൻ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് എ​ത്തി നെ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ടി​നെ ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​ഷ്വ​റ​ന്‍​സ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് വ​കു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലേ​ക്ക് ഹോ​സ്പി​റ്റ​ല്‍ അ​റ്റ​ന്‍​ഡ​ൻ​ഡ് ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി 27ന് ​രാ​വി​ലെ ന​ട​ത്താ​നി​രു​ന്ന വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വ​ച്ച​താ​യി റീ​ജ​ണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.