ജ​ന​താ​ദ​ൾ -എ​സ് കൊ​ടു​ങ്ങാ​നൂ​ർ ഡി​വി​ഷ​ൻ സ​മ്മേ​ള​നത്തിന് ഇന്നു തുടക്കം
Sunday, August 25, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​താ​ദ​ൾ -എ​സ് കൊ​ടു​ങ്ങാ​നൂ​ർ ഡി​വി​ഷ​ൻ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും.
ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു ന​ട ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ൻ മ​ന്ത്രി ഡോ.​എ.​നീ​ല​ലോ​ഹി​ത​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ല്ലം​കോ​ട് ര​വീ​ന്ദ്ര​ൻ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ജ​ന​ത എ​ന്ന നാ​ട​കം ന​ട​ക്കും.​
നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ഭ​ര​ത് പ്ര​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഡോ.​കെ.​ആ​ർ. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും