യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ
Sunday, August 25, 2019 12:37 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ വെ​മ്പാ​യം തേ​വ​ല​ക്കാ​ട് മ​ണ്ണാം​വി​ള വീ​ട്ടി​ൽ മി​ഥി​ലാ​ജ് (30), സ​ഹോ​ദ​ര​നും ര​ണ്ടാം പ്ര​തി​യു​മാ​യ നി​സാ​മു​ദീ​ൻ (39) എ​ന്നി​വ​രെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ബി.​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ഡി​വൈ​എ​ഫ്ഐ മു​ൻ പ്രാ​ദേ​ശി​ക നേ​താ​വ് വെ​ഞ്ഞാ​റ​മൂ​ട് പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ന് സ​മീ​പം വി​ള​യി​ൽ വീ​ട്ടി​ൽ സ​ഞ്ജ​യ​ൻ (46) നാ​ണ് ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
ജൂ​ൺ 30 നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: സ​ഞ്ച​യ​ന്‍റെ​യും മി​ഥി​ലാ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ങ്ങ​ൾ രാ​ത്രി വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ വ​ച്ച് വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി.
തു​ട​ർ​ന്ന് ഒ​രു സു​ഹൃ​ത്തി​ന്‍റെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വെ പു​ല​ർ​ച്ചെ 1.30 ന് ​മ​ണ​ലി​മു​ക്ക് ജം​ഗ്ഷ​നി​ൽ വ​ച്ച് മി​ഥി​ലാ​ജ് സം​ഘം ചേ​ർ​ന്ന് സ​ഞ്ജ​യ​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ഒ​രു പ്ര​തി സം​ഭ​വ ദി​വ​സം ത​ന്നെ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു.
മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.​ഇ​ൻ​സ്പ​ക്ട​റെ കൂ​ടാ​തെ അ​ഡീ​ഷ​ണ​ൽ എ​സ്ഐ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, എ​എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ സി​പി​ഒ​മാ​രാ​യ മ​ഹേ​ഷ്, ഉ​മേ​ഷ് ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.