ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് വി​ഭാ​ഗം ഫ​യ​ൽ അ​ദാ​ല​ത്ത് 30ന്
Sunday, August 25, 2019 12:37 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ർ​പ്പാ​കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നുള്ള അ​ദാ​ല​ത്ത് 30 ന് ​ന​ട​ത്തു​ന്നു.
ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ മെ​യി​ൻ ഓ​ഫീ​സ്, സോ​ണ​ൽ ഓ​ഫീ​സു​ക​ൾ, സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത ഫ​യ​ലു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
അ​ദാ​ല​ത്തി​ലേ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 27 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. റ​വ​ന്യൂ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദാ​ല​ത്ത് നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കും.