മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും രോഗികൾക്കും കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, August 25, 2019 12:37 AM IST
ക​രും​കു​ളം: അ​ന്പൂ​രി ഫൊ​റോ​ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും അ​വ​ശ്യ​വ​സ്തു​ക്ക​ള​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ക​രും​കു​ളം സൗ​ഹൃ​ദം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ അ​ടി​മ​ല​ത്തു​റ ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​രും​കു​ളം ഇ​ട​വ​ക വി​കാ​രി ഫാ. ​ശാ​ന്ത​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.യോ​ഗ​ത്തി​ൽ പൂ​വാ​ർ സു​നി​ത,ക​രും​കു​ളം ശി​ലു​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.