ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ അനുസ്മരണം നടത്തി
Friday, August 23, 2019 12:05 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​രാ​ണി​മു​ട്ടം തു​ഞ്ച​ൻ സ്മാ​ര​ക സ​മി​തി സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്മൃ​തി വാ​ർ​ഷി​കം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​ജി. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​ധ ഹ​രി​കു​മാ​ർ, ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ, ഡോ. ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു, കു​രീ​പ്പു​ഴ സ​ജീ​വ്, ഗാ​യ​ത്രി, കെ. ​മു​ര​ളീ​ധ​ര​ൻ, പി. ​മോ​ഹ​ന​ൻ, ആ​റ്റു​കാ​ൽ ജി. ​കു​മാ​ര​സ്വാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.