വി​ക​സ​ന​സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, August 23, 2019 12:04 AM IST
ബാ​ല​രാ​മ​പു​രം: റ​സ​ൽ​പ്പു​രം ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സി​ൽ സ്കൂ​ൾ വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ഗീ​താ​കു​മാ​രി, ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യി റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് ലി​ല്ലി ക്ലാ​ര, ഏ​റ​ത്ത് സ​ന്തോ​ഷ്, അ​നി, ഉ​ണ്ണി റ​സ​ൽ​പ്പു​രം (ര​ക്ഷാ​ധി​കാ​രി​ക​ൾ), വേ​ട്ട​മം​ഗ​ലം മ​ണി​ക​ണ്ഠ​ൻ (ചെ​യ​ർ​മാ​ൻ), സ​ന​ൽ​കു​മാ​ർ (ക​ൺ​വീ​ന​ർ ) ഗീ​താ​കു​മാ​രി (ട്ര​ഷ​റ​ർ), ഐ​റി​ൻ, ജ​യ, അ​ഞ്ജു (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ)എന്നിവരെ തെരഞ്ഞെടുത്തു.

വേ​ങ്ക​വി​ള റോ​യ​ല്‍
നീ​ന്ത​ല്‍​ക്കു​ളം തു​റ​ന്നു

നെ​ടു​മ​ങ്ങാ​ട് : വേ​ങ്ക​വി​ള റോ​യ​ല്‍ നീ​ന്ത​ല്‍​ക്കു​ളം കു​ട്ടി​ക​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ നീ​ന്ത​ല്‍ താ​ര​ങ്ങ​ളെ നാ​ടി​നു ന​ല്‍​കി​യ കു​ളം ഏ​റെ പ​രി​മി​തി​ക​ള്‍​ക്കു ന​ടു​വി​ലാ​യി​രു​ന്നു.
കാ​യി​ക മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം അ​നു​വ​ദി​ച്ച പ​ത്ത് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നീ​ന്ത​ല്‍​കു​ള​വും ബേ​ബീ​പൂ​ളം ന​വീ​ക​രി​ച്ച​ത്. ന​വീ​ക​രി​ച്ച കു​ള​ങ്ങ​ള്‍ ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​ധ്യ​ക്ഷ​തവഹിച്ചു.