സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
Friday, August 23, 2019 12:04 AM IST
വെ​ള​ള​റ​ട: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് കി​ളി​യൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി.​യോ​ഗ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​വാ​ര സെ​മി​നാ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ് ആ​ര്‍. അ​ശോ​ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​സ്മ​ര​ണി​ക പ്ര​കാ​ശ​നം, ഉ​നൈ​സ് കു​ടും​ബ സ​ഹാ​യ ഫ​ണ്ട് വി​ത​ര​ണം, ക​രി​ക്കാ​മ​ന്‍ കോ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ. ​ദേ​വ​നേ​ശ​നേ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ത്തി.
ഡി. ​ജി. ര​ത്ന​കു​മാ​ര്‍,ഗി​രീ​ഷ് കു​മാ​ര്‍, കെ. ​ജി. മം​ഗ​ള്‍​ദാ​സ്, ജ​യ​ച​ന്ദ്ര​ന്‍ ,സാ​ബു പ​ണി​ക്ക​ര്‍ ,പാ​ക്കോ​ട്സു​ധാ​ക​ര​ന്‍ ,മ​ണ​ലി​സ്റ്റാ​ന്‍​ലി, പ്ലാ​ങ്കാ​ല ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ശ്രീ​നാ​രാ​യ​ണ സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ൾ
ഉ​ദ്ഘാ​ട​നം ചെ​യ്തു

വെ​മ്പാ​യം:​എ​സ്എ​ൻ​ഡി​പി യോ​ഗം വാ​മ​ന​പു​രം യൂ​ണി​യ​ൻ മൂ​ന്നാ​ന​ക്കു​ഴി ശാ​ഖ മൂ​ന്നാ​ന​ക്കു​ഴി ജം​ഗ്ഷ​നി​ൽ നി​ർ​മി​ച്ച ശ്രീ​നാ​രാ​യ​ണ സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ൾ എ​സ്എ​ൻ​ട്ര​സ്റ്റ് മെ​മ്പ​ർ പ്രീ​തി ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .വാ​മ​ന​പു​രം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പാ​ങ്ങോ​ട് വി.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.