കെ​ൽ​ട്രോ​ണി​ൽ തൊ​ഴി​ൽ അ​ധി​ഷ്ഠി​ത മീ​ഡി​യ കോ​ഴ്സു​ക​ൾ
Friday, August 23, 2019 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്തു​ള്ള കെ​ൽ​ട്രോ​ണ്‍ അ​ഡ്വാ​ൻ​സ്ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ മീ​ഡി​യ ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.
പ്ല​സ് ടു ​പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം വീ​ഡി​യോ എ​ഡി​റ്റിം​ഗ്, വി​ഷ്വ​ൽ എ​ഫ​ക്ട്സ്, ഫോ​ട്ടോ​ഗ്ര​ഫി, സൗ​ണ്ട് എ​ൻ​ജി​നി​യ​റിം​ഗ്, ഓ​ഡി​യോ വി​ഷ്വ​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മീ​ഡി​യ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് 30ന​കം അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 0471-4011477, 9496939333.

ഗ​ണേ​ശോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം 28ന്

തി​രു​വ​ന​ന്ത​പു​രം: പി​എം​ജി ഗ​ണേ​ശോ​ത്സ​വ സ്വാ​ഗ​ത​സം​ഘ​ത്തിന്‍റെ ഉദ്ഘാടനം പാ​ള​യ​ത്ത് 28ന് വൈകുന്നേരം അഞ്ചിന് വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ​യും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷും ചേ​ർ​ന്ന് നിർവഹിക്കും.
29ന് ​ഉ​ജ്ജയി​നി മ​ഹാ​കാ​ളി അ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് ഗ​ണ​പ​തി വി​ശ്ര​മം മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ം.