യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Thursday, August 22, 2019 12:16 AM IST
കാ​ട്ടാ​ക്ക​ട: ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഴു​ഞ്ഞു​വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കും​വ​ഴി മ​രി​ച്ചു. മാ​റ​ന​ല്ലൂ​ർ, കു​വ​ള​ശേ​രി, ന​വോ​ദ​യ ലൈ​നി​ൽ രാ​ജ​ഹ​രി വീ​ട്ടി​ൽ എ​സ്. രാ​ജീ​വ് (34) ആ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ മ​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ലെ അ​ഡ്വ​ക്കേ​റ്റ് ക്ലാ​ർ​ക്കാ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: സു​മ. മ​ക​ൻ: ആ​ദി​ദേ​വ് (അ​ഞ്ച് ). അ​ച്ഛ​ൻ: സ​ദാ​ശി​വ​ൻ​നാ​യ​ർ. അ​മ്മ: സു​കു​മാ​രി (ശ​കു​ന്ത​ള ). സ​ഹോ​ദ​ര​ൻ: ഹ​രി​കു​മാ​ർ. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം വീ​ട്ടു​വി​ള​പ്പി​ൽ സം​സ്‌​ക​രി​ച്ചു. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ഒ​ന്പ​തി​ന്.