വി​മു​ക്ത​ഭ​ട​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Thursday, August 22, 2019 12:16 AM IST
നേ​മം: ഗൃ​ഹ​പ്ര​വേ​ശ​നം ന​ട​ക്കാ​നി​രു​ന്ന വീ​ട്ടി​ൽ ലൈ​റ്റ് കെ​ട്ടു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വി​മു​ക്ത​ഭ​ട​ൻ മ​രി​ച്ചു. വെ​ള്ളാ​യ​ണി​ക്കു സ​മീ​പം പ​ഴ​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം ഹ​രി​ശ്രീ​യി​ൽ ഹ​രി​ഷ്കു​മാ​ർ (57) ആ​ണ് മ​രി​ച്ച​ത്. പൊ​ന്നു​മം​ഗ​ല​ത്തി​ന് സ​മീ​പ​ത്ത് ഇ​ന്ന് പാ​ല് കാ​ച്ച് ന​ട​ക്കാ​നി​രു​ന്ന വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​മു​ണ്ടാ​യി ഉ​ട​നെ ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: ര​തീ​ഷ്, ര​ജി​ത.