രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ​ം നടത്തി
Wednesday, August 21, 2019 12:46 AM IST
വി​തു​ര: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും സം​ഘ​ടി​പ്പി​ച്ചു. ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലേ​ക്ക് ഇ​ന്ത്യ​യെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​ൻ ആ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി എ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​നാ​ട് ജ​യ​ൻ പറഞ്ഞു. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​ർ ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ആ​നാ​ട്സു​രേ​ഷ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പ്ര​ഭ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​മ​യൂ​ൺ ക​ബീ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നൂ​പ് എ​ന്നി​വ​ർ പ്രസംഗിച്ചു.