പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതി അറസ്റ്റിൽ
Wednesday, August 21, 2019 12:45 AM IST
വി​തു​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തിയെ പോലീസ് അറസ്റ്റ് ചെയ്തു.​ആ​ന​പ്പാ​റ നാ​ര​ക​ത്തി​ൽ​കാ​ല ക​രി​ക്ക​കം മ​ഞ്ജു​ഭ​വ​നി​ൽ പ്ര​ഭാ​ക​ര​ൻ​കാ​ണി (55)നെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞ​ത്.​സ്കൂ​ളി​ൽ നി​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ഐ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ വി. ​നി​ജാം, എ​എ​സ്ഐ രാ​ജ​ൻ, സി​പി​ഒ​മാ​രാ​യ വി​ജ​യ​ൻ, ബൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.