ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും
Wednesday, August 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം മി​ൽ​മ ഓ​ഫീ​സി​നു സ​മീ​പം 400 എം​എം പ്രി​മോ പൈ​പ്പി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കുന്ന​ു.
ഇ​ന്നു രാ​ത്രി 10 മു​ത​ൽ നാ​ളെ രാ​വി​ലെ 10 വ​രെ ക​വ​ടി​യാ​ർ, കു​റ​വ​ൻ​കോ​ണം, മ​ര​പ്പാ​ലം, പ​ട്ടം, മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​മാ​ര​പു​രം, ചാ​ല​ക്കു​ഴി, പ്ലാ​മൂ​ട്, കേ​ശ​വ​ദാ​സ​പു​രം, മു​റി​ഞ്ഞ​പാ​ലം, ന​ന്ത​ൻ​കോ​ട്, ദേ​വ​സ്വം ബോ​ർ​ഡ് ജം​ഗ്ഷ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും.
പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡി​വി​ഷ​ൻ (നോ​ർ​ത്ത്) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.