സീ​നി​യ​ർ വി​ഭാ​ഗം എ​യ​ർ​വിം​ഗ് എ​ൻ​സി​സി​: തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന്
Wednesday, August 21, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം : കോ​ള​ജു​ക​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും പ​ഠി​ക്കു​ന്ന ജി​ല്ല​യി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സീ​നി​യ​ർ വി​ഭാ​ഗം എ​യ​ർ​വിം​ഗ് എ​ൻ​സി​സി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്നു. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ നാ​ലാ​ഞ്ചി​റ ​മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജി​ൽ ​വ​ച്ച് ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.
ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ എ​യ​ർ​വിം​ഗ് എ​ൻ​സി​സി​യു​ടെ ​എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടു​ള്ള പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും.
​താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​നു മു​ന്പാ​യി മാ​ർ ഇൗ​വാ​നി​യോ​സ് കോ​ള​ജ് കാ​ന്പ​സി​ൽ എ​ത്ത​ണം.