പീ​ഡ​ന​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 12:43 AM IST
നെ​ടു​മ​ങ്ങാ​ട്: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.
ആ​നാ​ട് ക​ല്ല​ട​കു​ന്ന് മേ​ലേ​കു​ഴി​വി​ള ലാ​ലു ഭ​വ​നി​ൽ രാ​ഹു​ൽ മോ​ഹ​ൻ (34) നെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് സി ​ഐ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ എ​സ് ഐ ​ശ്രീ​കു​മാ​ർ, സി​പി​ഒ മാ​രാ​യ സ​ന​ൽ രാ​ജ്, അ​ല​ക്സ്, ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ക്സി​ബി​ഷ​നും
കി​ഡ്സ് ഫെ​സ്റ്റും

അ​ന്പൂ​രി : കു​ട്ട​മ​ല മാ​ർ ബ​സേ​ലി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ വി​ജ്ഞാ​ന​വും കൗ​തു​ക​വു​മു​ണ​ർ​ത്തി മൊ​ബൈ​ൽ സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ ന​ട​ത്തി. പോ​ങ്ങു​മൂ​ട് ഇ​ൻ​ഫാ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ൽ കി​ഡ്സ് ഫെ​സ്റ്റി​വ​ലി​ൽ വി​ദ്യാ​ർഥി​ക​ൾ​ക്കാ​യി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.