ന​ഗ​ര​സ​ഭാ റ​വ​ന്യൂ വി​ഭാ​ഗം അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, August 21, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ റ​വ​ന്യൂ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ർ​പ്പാ​കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തു​ന്നു.26​ന് രാ​വി​ലെ 10.30 മു​ത​ൽ ഫോ​ർ​ട്ട് സോ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ലേ​ക്ക് 22വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.29​ന് രാ​വി​ലെ 10.30 മു​ത​ൽ മെ​യി​ൻ ഓ​ഫീ​സി​ലും തി​രു​വ​ല്ലം സോ​ണ​ൽ ഓ​ഫീ​സി​ലും ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ലേ​ക്ക് 26വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും തീ​ർ​പ്പ് ക​ൽ​പ്പി​ക്കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ അ​പേ​ക്ഷ​ക​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ദ്ധ്യ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ​ക്ക് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക എ​ന്ന​താ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.