നാ​ളെ മുതൽ ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും
Monday, August 19, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​യ​ന്പ​ലം ഒ​ബ്സ​ർ​വേ​റ്റ​റി ഹി​ൽ​സി​ലു​ള്ള ജ​ല​വി​ത​ര​ണ സം​ഭ​ര​ണി​ക​ളു​ടെ വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ മു​ത​ൽ 22 വ​രെ ശാ​സ്ത​മം​ഗ​ലം, വെ​ള്ള​യ​ന്പ​ലം, വ​ഴു​ത​ക്കാ​ട്, തൈ​ക്കാ​ട്, പാ​ള​യം, പി​എം​ജി, വ​ലി​യ​ശാ​ല, ത​ന്പാ​നൂ​ർ, സ്റ്റാ​ച്യു, ആ​യൂ​ർ​വേ​ദ കോ​ള​ജ്, പ​ട്ടം, പ്ലാ​മൂ​ട്, മു​റി​ഞ്ഞ​പാ​ലം, തേ​ക്കും​മൂ​ട്, ഗൗ​രീ​ശ​പ​ട്ടം, ക​ണ്ണ​മ്മൂ​ല, കു​മാ​ര​പു​രം, വ​ഞ്ചി​യൂ​ർ, കൈ​ത​മു​ക്ക്, പേ​ട്ട, ചാ​ക്ക, പാ​റ്റൂ​ർ, ക​രി​ക്ക​കം, ശം​ഖു​മു​ഖം, വേ​ളി, പൗ​ണ്ട്ക​ട​വ്, ഒ​രു​വാ​തി​ൽ​ക്കോ​ട്ട, ആ​ന​യ​റ, ന​ന്ദാ​വ​നം, ബേ​ക്ക​റി ജം​ഗ്ഷ​ൻ, പു​ളി​മൂ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡി​വി​ഷ​ൻ (നോ​ർ​ത്ത്) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.