സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ യോഗം ചേർന്നു
Monday, August 19, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കാ​ഴ്ച​വെ​ച്ച പ്ര​ക​ട​ന​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന ആ​ദ്യ​ഘ​ട്ട യോ​ഗം സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി. പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള 61 ശാ​ഖ​​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടുള്ള യോഗത്തിൽ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​ജെ. കു​മാ​ർ, സീ​നി​യ​ർ റീ​ജണ​ൽ മാ​നേ​ജ​ർ പി.​വി. സാ​യി സു​ബ്ര​ഹ്മ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ർ​ഷ​ക ദി​നാ​ച​ര​ണം
ന​ട​ത്തി

പാ​ലോ​ട്: ഗ​വ. എ​ൽ​പി​എ​സി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗം അ​നി​താ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ എ​സ്എം​സി ചെ​യ​ർ​മാ​ൻ വി.​എ​ൽ.​രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ച്ച്എം കെ. ​സ്വാ​മി​നാ​ഥ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ലേ​ഖ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ബീ​ഹ ബീ​വി, നി​ലോ​ഫ​ർ ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി​ദ്യാ​ല​യ വ​ള​പ്പി​ൽ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ​ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.