സ്വാ​ത​ന്ത്ര്യ​ ദി​നാ​ഘോ​ഷ​വും പ്ര​തി​ഭാ സം​ഗ​മ​വും
Sunday, August 18, 2019 1:09 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ന്യാ​കു​ള​ങ്ങ​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും പ്ര​തി​ഭാ സം​ഗ​മ​വും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

സി. ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. സു​ജാ​ത, എ​ൻ. സീ​ന​ത്ത്ബീ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വൈ. ​വി. ശോ​ഭ​കു​മാ​ർ, എ​ൻ. ച​ന്ദ്രി​ക, പ​ള്ളി​ക്ക​ൽ​ന​സീ​ർ, എം. ​ജി. പ്ര​സ​ന്ന​ൻ, എ​സ്. സ​ഫീ​ന,എ​സ്. എ​സ്. രാ​ജു, കൊ​ഞ്ചി​റ കെ .​ഗോ​പി​നാ​യ​ർ, എ​ൻ. ആ​ർ. പ്രീ​ത, ബീ​ഗം ഷീ​ജ, എ. ​മ​ണി​യ​ൻ, അ​ബ്ദു​ൾ ഹ​ക്കിം,പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​നൗ​ഷാ​ദ്,എ​ൽ. എ​സ്. സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​യോ​ഗ​ത്തി​ൽ എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ലാ കാ​യി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​തി​ഭ​ക​ളെ​യും അ​നു​മോ​ദി​ച്ചു.