എ​ൻ​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഒാ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 18, 2019 1:09 AM IST
ക​ല്ല​മ്പ​ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ​മ്പൂ​ർ ഡി​വി​ഷ​നി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഡോ. ​തോ​ട്ട​ക്കാ​ട് ശ​രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര കാ​ര്യാ​ല​യം കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന് എ​ഴു​പ​ത് വ​ർ​ഷം കൊ​ണ്ട് സാ​ധി​ക്കാ​ത്ത കാ​ര്യം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ എ​ഴു​പ​ത് ദി​വ​സം കൊ​ണ്ട് സാ​ധി​ച്ചു​വെ​ന്ന് വി.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വീ​ന​റു​മാ​യ മ​ണ​മ്പൂ​ർ ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്ഥാ​നാ​ർ​ഥി ഡോ. ​തോ​ട്ട​യ്ക്കാ​ട് ശ​ശി, ജി​ല്ല പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, നേ​താ​ക്ക​ളാ​യ വി.​വി. രാ​ജേ​ഷ്, വി.​ശി​വ​ൻ​കു​ട്ടി, പ്ര​ഫ.​വി.​ടി. ര​മ, വെ​ള്ളാ​ഞ്ചി​റ സോ​മ​രേ​ശ​ഖ​ര​ൻ, വി​പി​ൻ രാ​ജ്, വി​ജു വി. ​നാ​യ​ർ, ജ​ന​ക​കു​മാ​രി, ഹ​രി​ലാ​ൽ ചാ​വ​ർ കോ​ട്, ഒ​റ്റൂ​ർ മോ​ഹ​ൻ​ദാ​സ്, വി​നു ചെ​മ്പ​ക​ശേ​രി, മ​ട​വൂ​ർ സ​ന്തോ​ഷ്തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.