സ​പ്താ​ഹ​യ​ജ്ഞം തു​ട​ങ്ങി
Sunday, August 18, 2019 1:09 AM IST
നി​ല​മാ​മൂ​ട്: കാ​ര​ക്കോ​ണം രാ​മ​വ​ർ​മ​ൻ​ചി​റ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കൃ​ഷ്മ ജ​യ​ന്തി മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും ഏ​ഴാ​മ​ത് ശ്രീ​മ​ത് ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ഞ്ജ​ത്തിനും തുടക്കമായി. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്നു മു​ത​ൽ 23 വ​രെ രാ​വി​ലെ പ​ള്ളി​യു​ണ​ർ​ത്ത​ൽ. 5.30 ന് ​അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ഉ​ച്ച​പൂ​ജ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​തു​റ​ക്ക​ൽ, ദീ​പാ​രാ​ധ​ന, അ​ത്താ​ഴ​പൂ​ജ.