പ്രീ ​ടെ​സ്റ്റ് സെ​ൻ​സ​സ് സെ​പ്റ്റം​ബ​ർ 30 വരെ
Sunday, August 18, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത സെ​ൻ​സ​സ് 2021 ന് ​മു​ന്നോ​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ പ്രീ ​ടെ​സ്റ്റ് സെ​ൻ​സ​സ് ന​ട​ക്കും. കു​ര്യാ​ത്തി, ക​ളി​പ്പാ​ൻ​കു​ളം, ക​മ​ലേ​ശ്വ​രം, പ​ഴ​ഞ്ചി​റ, അ​മ്പ​ല​ത്ത​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് പ്രീ​ടെ​സ്റ്റി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ്രീ​ടെ​സ്റ്റ് ന​ട​ക്കു​ക.