ചി​റ​യി​ൻ​കീ​ഴ് പ്ര​സ് ക്ല​ബ് : എം.​സു​രേ​ഷ് ബാ​ബു പ്ര​സി​ഡ​ന്‍റ്
Wednesday, July 17, 2019 12:32 AM IST
ചി​റ​യി​ൻ​കീ​ഴ്: ചി​റ​യി​ൻ​കീ​ഴ് പ്ര​സ് ക്ല​ബ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ചി​റ​യി​ൻ​കീ​ഴ് പ​ത്മ​ശ്രീ ഹാ​ളി​ൽ ന​ട​ത്തി.​ശി​വ​ദാ​സ് ക​ട​യ്ക്കാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ശ്രീ​കു​മാ​ർ പെ​രു​ങ്ങു​ഴി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി ക​ട​യ്ക്കാ​വൂ​ർ ശി​വ​ദാ​സ​ൻ (ര​ക്ഷാ​ധി​കാ​രി), എം.​സു​രേ​ഷ് ബാ​ബു (പ്ര​സി​ഡ​ന്‍റ് ),ജി​ജു പെ​രു​ങ്ങു​ഴി (സെ​ക്ര​ട്ട​റി),ആ​ർ.​രാ​ജേ​ഷ്. (ട്ര​ഷ​റ​ർ), ശ്രീ​കു​മാ​ർ പെ​രു​ങ്ങു​ഴി,ഹ​രി.​ജി ശാ​ർ​ക്ക​ര(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എ​സ്.​എ​ൽ. ദീ​പു, സാ​ജി​ർ മാ​മം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ),വേ​ണു ശാ​ർ​ക്ക​ര, രാ​ജീ​വ് ചി​റ​യി​ൻ​കീ​ഴ്,ബി​നേ​ഷ് എം.​ജെ,സ​തീ​ഷ് ക​ണ്ണ​ങ്ക​ര,നി​സാം,ബാ​ബു രാ​ജീ​വ്,എം.​ഒ.​ഷി​ബു, ഹാ​രി​സ​ൺ റോ​ബി​ൻ​സ​ൺ, അ​ഖി​ൽ എ.​ആ​ർ (മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.