കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​പി​ള​ർ​ന്നി​ട്ടി​ല്ലെ​ന്നു ജി​ല്ലാ ക​മ്മ​ിറ്റി
Tuesday, July 16, 2019 1:22 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ഘ​ട​കം പി​ള​ർ​ന്നി​ട്ടി​ല്ലെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി​രു​ന്ന കെ.​എം.​മാ​ണി​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചു വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് ആ​ക്ടിം​ഗ് ചെ​യ​ർ​മാ​നും സി.​എ​ഫ്.​തോ​മ​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യും തു​ട​രു​ന്ന ഒൗ​ദ്യോ​ഗി​ക പാ​ർ​ട്ടി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യും നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.