ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍‍​ഡ് പു​തു​ക്ക​ല്‍ തീ​യ​തി നീ​ട്ടി
Thursday, May 16, 2019 12:14 AM IST
വി​തു​ര: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍‍​ഡ് പു​തു​ക്ക​ല്‍ 22 വ​രെ ആ​നാ​ട് എ​ല്‍​പി​എ​സി​ലും 23 മു​ത​ല്‍ ജൂ​ണ്‍ ര​ണ്ടു​വ​രെ രാ​മ​പു​രം യു​പി​എ​സി​ലും നടക്കുമെന്ന് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു. ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡി​ല്‍ നി​ല​വി​ല്‍ പേ​രു​ള്ള ഒ​രം​ഗം റേ​ഷ​ന്‍​കാ​ര്‍​ഡ് , ആ​ധാ​ര്‍ കാ​ര്‍​ഡ് , എ​ന്നി​വ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. പു​തു​ക്ക​ലി​ന് 50 രൂ​പ അടയ്​ക്കേ​ണ്ട​താ​ണ്.