സ​ഹോ​ദ​രി​യു​ടെ​ ഭ​ര്‍​ത്താ​വി​നെ കു​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍
Tuesday, April 23, 2024 4:34 AM IST
പാ​റ​ശാ​ല: സ​ഹോ​ദ​രി​യെ മ​ര്‍​ദി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​യാ​ള്‍ പി​ടി​യി​ല്‍‌. കീ​ഴ​മ്മാ​ക​ത്തി​നു സ​മീ​പം കാ​ഞ്ഞി​ര​ത്തോ​ട്ടം പു​ലി​ക്കു​ഴി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ സു​ധീ​ഷി(35)​നെ​യാ​ണ് പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സ​ഹോ​ദ​രി​യെ ഭ​ര്‍​ത്താ​വ് രാ​ജ​ന്‍ മ​ര്‍​ദി​ക്കു​ന്ന​തു​ക​ണ്ട് ചോ​ദ്യം​ചെ​യ്ത സു​ധീ​ഷി​നെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് ആ​ക്ര​മി​ച്ചു. തു​ട​ര്‍​ന്ന് സു​ധീ​ഷ് രാ​ജ​നെ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ രാ​ജ​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.