യു​വ​തി​യോ​ട് അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ
Monday, April 22, 2024 6:08 AM IST
കാ​ട്ടാ​ക്ക​ട: യു​വ​തി​യോ​ട് അ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ .ഡി​ങ്ക​ൻ ജോ​യി എ​ന്ന് വി​ളി​ക്കു​ന്ന കാ​ട്ടാ​ക്ക​ട എ​ട്ട​രു​ത്തി പു​ന്നോ​ട്ടു​കോ​ണം ബി​ജു ഭ​വ​നി​ൽ സ​ന്തോ​ഷ് കു​മാ​ർ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സ​മാ​ന സ്വ​ഭാ​വ​മു​ള്ള കേ​സി​ൽ ഇ​യാ​ൾ ജ​യി​ൽ വാ​സം നേ​രി​ട്ട​യാ​ളും ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന​യാ​ളു​മാ​ണ്. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.