പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി
Thursday, August 18, 2022 12:00 AM IST
കി​ളി​മാ​നൂ​ർ : സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാമ​ത് വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഴ​യ​കു​ന്നു​മ്മ​ല്‍ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ദ​സ്‌ കി​ളി​മാ​നൂ​ര്‍ ശ്രീ​ല​ക്ഷ്മീ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ട​യ​മ​ൺ മു​ര​ളി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​എ​സ്. ബാ​ബു എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു.
കെ​പി​സി​സി രാ​ഷ്ടീ​യ​കാ​ര്യ സ​മി​തി അം​ഗം എം. ​ലി​ജു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കെ​പി​സി​സി അം​ഗം എ​ൻ. സു​ദ​ര്‍​ശ​ന​ന്‍ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. മു​ന്‍ കെ​പി​സി​സി അം​ഗം എ. ​ഇ​ബ്രാ​ഹിം​കു​ട്ടി ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. മു​ന്‍ കെ​പി​സി​സി അം​ഗം ആ​റ്റി​ങ്ങ​ല്‍ അ​ജി​ത് സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ല്‍ ഡി​സി​സി ഭാ​ര​വാ​ഹ​ക​ളാ​യ എ. ​ഷി​ഹാ​ബു​ദീ​ൻ, പി. ​സൊ​ണാ​ൾ​ജ്, എ​ൻ.​ആ​ർ. ജോ​ഷി, ജോ​സ​ഫ് പെ​രേ​ര, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് എം.​കെ. ഗം​ഗാ​ധ​ര തി​ല​ക​ന്‍, പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി. ​ഗി​രി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബ​ൻ​ഷാ ബ​ഷീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ം ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.