പൂ​ഴി​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്കൂളിൽ "ദീപിക ക​ള​ർ ഇ​ന്ത്യ' ചി​ത്ര​ര​ച​ന മ​ത്സ​രം നടത്തി
Wednesday, August 17, 2022 12:04 AM IST
തിരുവനന്തപുരം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ദീ​പി​ക ദി​ന​പ​ത്രം ന​ട​ത്തി​യ "ക​ള​ർ ഇ​ന്ത്യ' ചി​ത്ര​ര​ച​ന മ​ത്സ​രം പൂ​ഴി​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി​എ​സി​ൽ ന​ട​ത്തി. പ്ര​ശ​സ്ത ക​ർ​ണാ​ട്ടി​ക് വ​യ​ലി​നി​സ്റ്റ് പ്ര​ഫ. ശ്വേ​ത ആ​ന​ന്ദ ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് റീ​ജ ജോ​ൺ പ്ര​സം​ഗി​ച്ചു.