ബൈ​ക്ക് അ​പ​ക​ടം: ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Monday, August 15, 2022 1:42 AM IST
കോ​വ​ളം: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റാ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു.

പാ​ച്ച​ല്ലൂ​ർ പ്രി​യാ​നി​വാ​സി​ൽ ബി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും എ​ൽ.​ശ്രീ​ദേ​വി​യു​ടെ​യും മ​ക​ൻ ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ(31) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 8.45 ന് ​തി​രു​വ​ല്ലം​കോ​വ​ളം ബൈ​പ്പാ​സി​ൽ പാ​ച്ച​ല്ലു​ർ തോ​പ്പ​ടി​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ പി.​ആ​ർ.​നീ​തു , ഏ​ക​മ​ക​ൻ നി​ര​ഞ്ജ​ൻ കൃ​ഷ്ണ​ൻ.