പെ​രു​ങ്ക​ട​വി​ള എ​ല്‍​പി​ബി​എ​സ് വി​ദ്യാ​ര്‍​ഥിക​ള്‍ ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ചു
Sunday, August 14, 2022 12:10 AM IST
വെ​ള്ള​റ​ട: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രു​ങ്ക​ട​വി​ള ഗ​വ. എ​ല്‍​പി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളും അ​​ധ്യാ​പ​ക​രും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ രാ​ജ്ഭ​വ​നി​ൽ സ​ന്ദ​ര്‍​ശി​ച്ചു.​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​എ​സ്. സു​രേ​ഷ്കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​ജി​ത്ര ജാ​സ്മി​ന്‍, അ​ധ്യാ​പ​ക​രാ​യ ശ്രീ​ജ​യാ നാ​യ​ര്‍ , ഐ.​പി.​സ്മി​ത, സു​ജാ​ത, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ അ​ല​ക്സ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.