സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇന്ന്
Saturday, August 13, 2022 11:57 PM IST
വെ​ള്ള​റ​ട :കി​ളി​യൂ​ര്‍ സാ​ഗ​ര ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നെ​ടു​മ​ങ്ങാ​ട് അ​ല്‍ ഹി​ബ ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ മ​രു​ന്ന് ആ​വി​ശ്യ​മു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കും.