എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Saturday, August 13, 2022 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: പ​തി​നൊ​ന്നാ​മ​ത് കാ​ര്‍​ഷി​ക സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തു​ന്ന വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള, സ്മാ​ര്‍​ട്ട് ഫോ​ണ്‍ സ്വ​ന്ത​മാ​യി​ട്ടു​ള്ള​വ​രും അ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​റി​യാ​വു​ന്ന​വ​ര്‍​ക്കും അ​വ​സ​ര​മു​ണ്ട്.

ഒ​രു വാ​ര്‍​ഡി​ന് പ​ര​മാ​വ​ധി 4600 രൂ​പ പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കും.താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 22 ന് ​മു​മ്പാ​യിhttps://docs.google.com/forms/d/e/1 FAIp QLSeEe f8630P7 LNLjePu6lgI0nDGyQXxzx95Y7F5cfkGz7Jy8Gw/viewform എ​ന്ന ലി​ങ്ക് മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്ത് താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. 26 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര, 27 ന് ​നെ​ടു​മ​ങ്ങാ​ട്, 29 ന് ​ചി​റ​യ​ന്‍​കീ​ഴ്, 30 ന് ​തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ഇ​ന്‍റ​ര്‍​വ്യൂ കേ​ന്ദ്ര​ങ്ങ​ള്‍. സ​മ​യം രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ. വി​വ​ര​ങ്ങ​ള്‍​ക്ക്: 9947657485,7012498031.