കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്ക്
Saturday, August 13, 2022 11:57 PM IST
പാ​ലോ​ട് : കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് ഗു​രു​ത​ര​പ​രി​ക്ക്. ഇ​ല​വു​പാ​ലം ആ​യി​ര​വ​ല്ലി​ക്ക​രി​ക്ക​കം സ്വ​ദേ​ശി ര​വി (60)നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ൽ നി​ന്നും ക​ട​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ര​വി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പരിക്കേറ്റ ര​വി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.